Articles

പിള്ളേരിടങ്ങൾ ഉണ്ടാവണം

ദേശാഭിമാനി –

കുട്ടിക്കാലത്തെ നല്ല ഓർമകൾ അയവിറക്കുന്ന മാതാപിതാക്ക ൾക്ക് തങ്ങളുടെ കുട്ടികളുടെ അവധിക്കാലത്തെക്കുറിച്ചുള്ളത് വലിയ ആദിയാണ്. അവധി ക്കാലത്തെ കവർന്നെടുക്കുന്ന വിപത്തുകൾ നമ്മുടെ കുട്ടികളുടെ പിന്നാലെയുണ്ട്. വീടുകൾ പോലും കുട്ടികൾക്ക് അന്യമായ സ്ഥിതിയുണ്ട്. ഈ സാഹചര്യ ത്തിൽ ശ്രദ്ധാലുക്കളാവാം കുട്ടി കാര്യങ്ങളിൽ…

.കുട്ടികളുടെ അവധിക്കാലം സംരക്ഷിക്കുന്നതിൽ ശാരീ രിക- മാനസിക ആരോഗ്യ ത്തിന് വലിയ പങ്കുണ്ട്. അവർക്ക് ഓടാനും ചാടാനും നീന്താനും കളിക്കാനും ഒക്കെയുള്ള അവസരങ്ങൾ ഉണ്ടാക്കണം. ഇതിനുള്ള പൊതുഇടങ്ങളുടെ അഭാവമുണ്ടെങ്കിലും പ്രൊഫഷണൽ സംവിധാനങ്ങളുണ്ട് അവിടങ്ങളിലേക്ക് കുട്ടികളെ അയയ്ക്കണം.

. കുട്ടികളുടെ അഭിരുചി അനുസരിച്ച് അവധിക്കാല ക്യാമ്പുകളിൽ വിടുക, പ്രകൃതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് കുട്ടികളെ ആകർഷിക്കുക, മാ താപിതാക്കൾക്കൊപ്പം യാത്രകൾ സംഘടിപ്പിക്കുക.

പഠനത്തിന് അവധിനൽകി ക്രിയാത്മക ഇടങ്ങൾ സൃഷ്ടിക്കുക, അതിനവരെ അനുവദിക്കുക. കുട്ടികൾക്ക് പോകാനും ഉല്ലസിക്കാനും കഴിയുന്ന സുരക്ഷിതമായ പിള്ളേരിട ങ്ങൾ ഉണ്ടാവണം.

‘ അവധിക്കാലം എങ്ങനെ ചെലവഴിച്ച് എന്നതിനെകുറി ച്ച് റീൽസോ, രചനകളോ, യാ ത്രാവിവരണങ്ങളോ തയ്യാറാക്കാം. അവധികഴിഞ്ഞ് സ്‌ ളുകളിൽ തിരിച്ചെത്തുമ്പോ അവ അവതരിപ്പിക്കാനുള്ള അവസരമൊരുക്കാം മികച്ച സൃഷ്ടികൾക്ക് സമ്മാനവും നൽകാം.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. മാത്യു കണമല

(ഹെഡ്, സാമൂഹ്യപ്രവർത്തന വിഭാഗം, സെൻ്റ് ജോസഫ്സ് കോളേജ് മു ലമറ്റം, ഡയറക്ടർ ഇപ്കായ് കോട്ടയം)

10Feb
Преимущества многоязычной Службы поддержки Пинап для русскоязычных клиентов

Преимущества многоязычной Службы поддержки Пинап для русскоязычных клиентов Многоязычная служба…

10Feb
Mostbet Azerbaycan Yükləndikdən Sonra Promosyonlar və Bonuslar

Mostbet Azerbaycan Yükləndikdən Sonra Promosyonlar və Bonuslar Mostbet Azerbaycan, istifadəçilərinə…

06Feb
Легальная ли регистрация 1xbet в вашей стране?

Легальная ли регистрация 1xbet в вашей стране? Регистрация на платформе…