പിള്ളേരിടങ്ങൾ ഉണ്ടാവണം

ദേശാഭിമാനി – കുട്ടിക്കാലത്തെ നല്ല ഓർമകൾ അയവിറക്കുന്ന മാതാപിതാക്ക ൾക്ക് തങ്ങളുടെ കുട്ടികളുടെ അവധിക്കാലത്തെക്കുറിച്ചുള്ളത് വലിയ ആദിയാണ്. അവധി ക്കാലത്തെ കവർന്നെടുക്കുന്ന വിപത്തുകൾ നമ്മുടെ കുട്ടികളുടെ പിന്നാലെയുണ്ട്. വീടുകൾ പോലും കുട്ടികൾക്ക് അന്യമായ സ്ഥിതിയുണ്ട്. ഈ സാഹചര്യ ത്തിൽ ശ്രദ്ധാലുക്കളാവാം കുട്ടി കാര്യങ്ങളിൽ… .കുട്ടികളുടെ അവധിക്കാലം സംരക്ഷിക്കുന്നതിൽ ശാരീ രിക- മാനസിക ആരോഗ്യ ത്തിന് വലിയ പങ്കുണ്ട്. അവർക്ക് ഓടാനും ചാടാനും നീന്താനും കളിക്കാനും ഒക്കെയുള്ള അവസരങ്ങൾ ഉണ്ടാക്കണം. ഇതിനുള്ള പൊതുഇടങ്ങളുടെ അഭാവമുണ്ടെങ്കിലും പ്രൊഫഷണൽ സംവിധാനങ്ങളുണ്ട് അവിടങ്ങളിലേക്ക് […]